MOP : Manual of Office procedure

ഒ.എം.ആര്‍ പരീക്ഷയ്ക്ക് വന്ന ചോദ്യങ്ങള്‍ മാത്രമെ mop made easy യില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളു. 
പരീക്ഷ പാസാകാന്‍ അത് മതി. ഓരോ പാരഗ്രാഫിലും BOLD, നീല മഷിയില്‍ അടയാളപ്പെടുത്തിയത് ശ്രദ്ധയോടെ വായിക്കുക.
ഒരാഴ്ച ശ്രമിച്ചാല്‍ വളരെ എളുപ്പത്തില്‍ പാസാകാന്‍ പറ്റുന്ന ടെസ്റ്റ്. 
തെറ്റുകള്‍ എന്തെങ്കിലും കടന്നുകൂടിയിട്ടുണ്ടെങ്കില്‍ message box ല്‍ നല്‍കുമല്ലോ..

സ്‌നേഹത്തോടെ,
ഭാസ്‌കരന്‍ പേക്കടം

തുടക്കം

ഓരോ അധ്യായത്തിലും പരീക്ഷയ്ക്കുവന്നതും വളരെ പ്രധാനപ്പെട്ടതുമായ വസ്തുതകളാണ് നല്‍കിയിരിക്കുന്നത്.
MOP മുഴുവന്‍ നല്‍കിയിട്ടില്ല. പരീക്ഷയ്ക്കുവേണ്ടിതയ്യാറാക്കിയ ബ്ലോഗായ തിനാല്‍ ടെക്‌സ്റ്റ് മുഴുവന്‍ നല്‍കിയിട്ടില്ല. 
 

 

  • MOP യ്ക്കു വേണ്ടിമാത്രമായി മലയാളത്തിലെ ആദ്യത്തെ ബ്ലോഗ്. ഡിപ്പാര്‍ട്ട്‌മെന്റ് ടെസ്റ്റ് 2012 ജൂലായ് മുതലാണ് OMR രീതിയില്‍ വന്നത്. 
  •  MOP without Book ആയതിനാല്‍ പരീക്ഷയ്ക്ക് ഗൗരവായി തന്നെ തയ്യാറെടുക്കണം.
  • ഡിപ്പാര്‍ട്ട്‌മെന്റെ ടെസ്റ്റുകളില്‍ ഏറ്റവും എളുപ്പത്തില്‍ പാസാകാന്‍ പറ്റുന്നത് MOP യാണ്. കാരണം ആകെ 168 para മാത്രമെ MOPയിലുള്ളു.
  • പരീക്ഷയ്ക്ക് 100 ചോദ്യങ്ങള്‍. 
  • ഓരോ ചോദ്യവും വായിച്ച് തന്നിരിക്കുന്ന 4 ചോയ്‌സില്‍ നിന്നും ഒന്ന് എടുത്തെഴുതിയാല്‍ മതി. ഇതിന് ഗൗരവമായി വായിക്കണം. 
  • നിങ്ങളുടെ വിലയേറിയ നിര്‍ദ്ദേശങ്ങള്‍ അറിയിക്കുമല്ലോ.