- HOME
- 01 INTRODUCTORY
- 02 DEFINITIONS
- 03 PAPER
- 04 TAPPAL
- 05 REGISTRY OF PAPERS
- 06 REFERENCING AND ARRANGEMENT OF FILES
- 07 NOTING
- 08 DRAFTING
- 09 DISPOSALS
- 10 INDEXING AND TITLES
- 11 FORMS AND RULES OF CORRESPONDENCE
- 12 FAIR COPYING.....
- 13 RECORDS
- 14 CHECKS ON DELAYS AND ARREARS
- 15 Miscellaneous
- APPENDIX I
- APPENDIX II
മലയാളത്തിലെ ആദ്യത്തെ ബ്ലോഗ്.
💗
ഓരോ അധ്യായത്തിലും പരീക്ഷയ്ക്കുവന്നതും വളരെ പ്രധാനപ്പെട്ട തുമായ വസ്തുതകളാണ് നല്‍കിയിരിക്കുന്നത്.
ഡിപ്പാര്‍ട്ട്‌മെന്റ് ടെസ്റ്റ് 2012 ജൂലായ് മുതലാണ് OMR രീതിയില്‍ വന്നത്. 2019 മുതല്‍ ഓണ്‍ലൈന്‍ പരീക്ഷയും.
MOP without Book ആയതിനാല്‍, പരീക്ഷ ഗൗരവായി തന്നെ തയ്യാറെടുക്കണം.
ഡിപ്പാര്‍ട്ട്‌മെന്റെ ടെസ്റ്റുകളില്‍ ഏറ്റവും എളുപ്പത്തില്‍ പാസാകാന്‍ പറ്റുന്നത് MOP യാണ്. കാരണം ആകെ 168 paragraph കള്‍ മാത്രമെ MOPയിലുള്ളു.
- 💗💗💗
പരീക്ഷയെഴുതുന്നവര്‍ മൊബൈലില്‍ ബ്ലോഗ് തുറന്ന് ചോദ്യോത്തരങ്ങള്‍ ഒന്നോ രണ്ടോ തവണ വായിക്കുക. ആദ്യ തവണ ബുദ്ധിമുട്ടായി തോന്നുവെങ്കിലും രണ്ടാം തവണ പലതും നമുക്ക് സുപരിചിതമായി തോന്നാം തുടങ്ങും.
ബ്ലോഗില്‍ കൊടുത്ത മുന്‍വര്‍ഷ പരീക്ഷപേപ്പര്‍ നോക്കി പരിശീലിക്കുക.
എം.ഒ.പി.യുടെ ബ്ലോഗില്‍കൊടുത്ത അധ്യായങ്ങള്‍ വേണമെങ്കിലില്‍ നിങ്ങള്‍ക്ക് റഫര്‍ ചെയ്യാവുന്നതാണ്.
വിജയാശംസകളോടെ
ഭാസ്‌കരന്‍ പേക്കടം
Disclaimer:
The rules provided in this blog are for informative purpose only and doesn't claims legal standings For the exact quotes of act on any legal aspect the proper source of Government of Kerala, for instance finance.kerala.gov.in, etc are required to e referred always
Subscribe to:
Posts (Atom)